Thursday, February 22, 2007

ചില കുസ്രുതി ചോദ്യങ്ങള്‍

1. കണ്ണിന്റെ രോഗം - നേത്ര രോഗം
ത്വകിന്റെ രോഗം - ത്വക് രോഗം
ഹൃദയത്തിന്റെ രോഗം - ഹൃദ് രോഗം

എന്നാല്‍ ഞരമ്പിന്റെ രോഗത്തെ എന്തു കൊണ്ട് ഞരമ്പ് രോഗം എന്ന് പറയുന്നില്ലാ. ?

2. ഡെല്‍ഹി ബസുകളില്‍ Emergency Exit-നു് ഹിന്ദി പരിഭാഷ - സങ്കട ദ്വാര്‍ എന്ന് എഴുതിയിരിക്കുന്നു.
ഒരു ചോദ്യം - ഇവിടെ പറഞ്ഞാല്‍ സങ്കടത്തിനു് പരിഹാരം ഉണ്ടാവുമോ ?

3 comments:

krish | കൃഷ് said...

1. 'ഞരമ്പ് രോഗികള്‍‘ വേറെ ഉള്ളതുകൊണ്ട് അത്‌ കോപ്പിറൈറ്റ് ലംഘനമാകും.

2. സങ്കടം വരുമ്പോള്‍ അതിലൂടെ ചാടാം, ഭാഗ്യമുണ്ടെങ്കില്‍ പുറകെയുള്ള വണ്ടിക്കടിയില്‍ പെടാം.

(പ്രൊഫൈലില്‍ “2007 മെയ്‌“ മുതല്‍ തലസ്ഥാനത്ത് കഴിയുന്നു എന്ന് എഴുതിയിരിക്കുന്നു. ഇപ്പോള്‍ 2007 ഫെബ്രുവരി - ഇതെങ്ങിനെ സാധിച്ചു. അപാരം.)

കൃഷ് | krish

ഭദ്രൊലോക് said...

നന്ദി. കമന്റിനും തെറ്റ് ചൂണ്ടിക്കാട്ടിയതിനും. പ്രൊഫൈല്‍ തിരുത്തിയിട്ടുണ്ട്.

G.MANU said...

hello mashe
delhiyil evideya

pattumenkil oru mail ayakkuka
gopalmanu@gmail.com