1. കണ്ണിന്റെ രോഗം - നേത്ര രോഗം
ത്വകിന്റെ രോഗം - ത്വക് രോഗം
ഹൃദയത്തിന്റെ രോഗം - ഹൃദ് രോഗം
എന്നാല്‍ ഞരമ്പിന്റെ രോഗത്തെ എന്തു കൊണ്ട് ഞരമ്പ് രോഗം എന്ന് പറയുന്നില്ലാ. ?
2. ഡെല്‍ഹി ബസുകളില്‍ Emergency Exit-നു് ഹിന്ദി പരിഭാഷ - സങ്കട ദ്വാര്‍ എന്ന് എഴുതിയിരിക്കുന്നു.
ഒരു ചോദ്യം - ഇവിടെ പറഞ്ഞാല്‍ സങ്കടത്തിനു് പരിഹാരം ഉണ്ടാവുമോ ?
Thursday, February 22, 2007
Subscribe to:
Posts (Atom)